Saturday 28 May 2011

മഴയുടെ ചങ്ങാതി....














മഴ പെയ്യുമ്പോള്‍ സ്വപ്‌നങ്ങള്‍ നെയ്യാറുണ്ടോ.....
മഴ തോരാതിരുന്നെങ്കില്‍ എന്ന് ആശിച്ചിട്ടുണ്ടോ....
മഴ പെയ്യുമ്പോള്‍ മിഴി നനഞ്ഞിട്ടുണ്ടോ....
ഒരു മഴത്തുള്ളിയായി മഴയില്‍ അലിഞ്ഞു ചേരാന്‍ 
കൊതിച്ചിട്ടുണ്ടോ.....

എങ്കില്‍ സുഹൃത്തേ, താങ്കളാണ് മഴയുടെ യഥാര്‍ത്ഥ ചങ്ങാതി....

1 comment:

Shaleer Ali said...

അതെ സുഹൃത്തേ...ഞാന്‍ മഴയുടെ നല്ല ഒരു സുഹൃത്താണ്....!!