എന്റെ ഓര്‍മയിലെ മഴ ഇന്നലെയിലെ
പ്രണയം ആയിരുന്നു.....
തോരാതെ പെയ്യുന്ന മഴ പോലെ ആയിരുന്നു
എന്റെ ദു:ഖങ്ങളും....
Wednesday, 15 June 2011
ഒരു പക്ഷെ അവളാകാം...,
മഴ..... മഴ മാത്രം...
മനസ്സ് തണുത്തു....
മഴ നനയുമ്പോള്‍ മനസ്സിലാരോ സ്പര്‍ശിക്കുന്നത് പോലെ.... ആരുടെയോ നനുത്ത കൈകള്‍....
ഒരു പക്ഷെ അവളാകാം....
ഒരിക്കല്‍ എന്‍റെതായി തീരേണ്ടവള്‍!
അവള്‍ എനിക്കായി കാത്തിരിക്കുന്നുണ്ടാകാം...
ഞാനും....
No comments:
Post a Comment